കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഡാറ്റയുടെ ശേഖരണം, തരംതിരിക്കൽ, വിശകലനം, അപഗ്രഥനം, പ്രചാരണം എന്നിവയ്ക്കായുളള സംസ്ഥാനത്തെ നോഡൽ ഏജൻസിയാണ് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്. ഇന്ത്യയിലെ മികച്ച സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനമുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ സ്ഥിതി വിവര സംവിധാനത്തിന്റെ കേന്ദ്രമായി വകുപ്പിന്റെ ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നു. വകുപ്പിന് ഡയറക്ടറേറ്റ് കൂടാതെ 14 ജില്ലാതല ആഫീസുകളും 61 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസുകളും നിലവിൽ പ്രവർത്തിക്കുന്നു. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് കൂടാതെ സംസ്ഥാനത്തെ വിവിധങ്ങളായ ഡാറ്റയുടെ ശേഖരണത്തിനും ക്രോഡീകരണത്തിനും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുമായി മറ്റ്  41  വകുപ്പുകളിലും സ്റ്റാറ്റിസ്റ്റിക്സ്  സെല്ലുകൾ പ്രവർത്തിക്കുന്നു. 

 

 

 ...........................................................................................................................................................................................................................................

 

പുതിയ പ്രസിദ്ധീകരണങ്ങൾ

പൊതു വിപണി വില അവലോകനം സെപ്റ്റംബർ 2020

പ്രൈസ് ബുള്ളറ്റിൻ  സെപ്റ്റംബർ 2020

മെഡിക്കൽ സർട്ടിഫിക്കറ്റ് ഓഫ് കോസ് ഓഫ് ഡെത്ത്  

ഇമ്പാക്ട് ഓഫ്  കോവിഡ് 19  അൺഇൻകോർപറേറ്റഡ്  സെക്ടർ എന്റർപ്രൈസസ് ഇൻ കേരള

ആനുവൽ റിവ്യൂ ഓഫ് ക്രോപ് സ്റ്റാറ്റിസ്റ്റിക്‌സ് 2018-19 

മണ്ണ് സംരക്ഷണ വിലയിരുത്തൽ പഠന സർവ്വേ 2017-18 

 ...........................................................................................................................................................................................................................................

 

       

...........................................................................................................................................................................................................................................

 

             

........................................................................................................................................................................................................................................................................................................

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON